അറിയിപ്പ്- AE ഓഫീസിലേക്ക് ക്ലര്‍ക്ക് നിയമനം

June 5, 2026

പെരുവയൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. പഞ്ചായത്തുകളില്‍ മുന്‍പരിചയം അഭികാമ്യം..താല്പര്യമുള്ളവർ 12.06.2026 ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. അടിസ്ഥാന യോഗ്യത- SSLC Passed. കൂടുതൽ വിവരങ്ങൾക്ക് -6238047628