All social security and welfare fund pension beneficiaries whose pensions were sanctioned before December 31, 2025, are required to complete their mustering through Akshaya centers between July 17 and September 30, 2026.
ബജറ്റ് റിപ്പോർട്ട് 2025 -26

െപരുവയൽ ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് സംഗ്രഹം

െപരുവയൽ ഗ്രാമപഞ്ചായത്തിന്റെ 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ സ്ഥിരം സമിതിയുടെയും ഭരണസമിതിയുടെയും അംഗീകാരത്തോടെ അവതരിപ്പിച്ചു. 2023-2024 ലെ യഥാർത്ഥ കണക്കുകൾ, 2024-2025 ലെ പുതുക്കിയ ബജറ്റ്, 2025-2026 ലെ പുതിയ ബജറ്റ് എന്നിവ താരതമ്യം ചെയ്തുകൊണ്ടുള്ള വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

  • ബജറ്റ് റിപ്പോർട്ട് 2025 -26