അവാർഡുകളും നേട്ടങ്ങളും

പദ്ധതി ചെലവിൽ സംസ്ഥാനത്ത് ഒന്നാമത് .

പദ്ധതി ചെലവിൽ 2023 -24  വർഷത്തിൽ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ പെരുവയൽ ഒന്നാമതെത്തി . 

2020  -21  ലും 2024 -25  ലും 100 ശതമാനം ചെലവഴിച്ചു .

 

നികുതി പിരിവിൽ 5 വർഷവും 100 % കൈവരിച്ചു

Awards & Acheivements