2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മേല്‍ പഴനി മുരുകന്‍ ക്ഷേത്രം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വെള്ളിലാംപറമ്പ് - പെരുവയൽ റൂട്ടിലെ മയിലാടുംകുന്നിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹൈന്ദവ ആരാധനാലയമാണ് മേൽ പഴനി മുരുകൻ ക്ഷേത്രം(ശ്രീ ജ്ഞാന ദണ്ഡായുധപാണി ക്ഷേത്രം). തമിഴ്‌നാട്ടിലെ പ്രസിദ്ധമായ പഴനി മുരുകൻ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

മേല്‍ പഴനി മുരുകന്‍ ക്ഷേത്രം