2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തദ്ദേശ സ്ഥാപനത്തിന്റെത്തിൻറെ ആസ്തികൾ

ഒരു പഞ്ചായത്തിന്റെ അധീനതയിലുള്ള വസ്തുവകകളാണ് ആ സ്ഥാപനത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുക. റോഡുകൾ, കെട്ടിടങ്ങൾ ,കുളങ്ങൾ, പാലങ്ങൾ, തോടുകൾ, കുടിവെള്ള പദ്ധതികൾ, ഇടവഴികൾ, കലുങ്കുകൾ, ജലസേചന പദ്ധതികൾ തുടങ്ങിയവയെല്ലാം ആസ്തി രജിസ്റ്ററിൽ ഉൾപെടുന്നവയാണ് .

               പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ   പ്രധാന ആസ്തികൾ താഴെക്കൊടുക്കുന്നു:

  • ROADS
  • LANES
  • CULVERTS
  • IRRIGATION
  • DRINKING WATER
  • LAND
  • MOVABLE ASSETS