കാഴ്ചപ്പാടും ദൗത്യവും

എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്ന, സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിച്ച ഒരു മാതൃകാ ഗ്രാമമായി മാറാനുള്ള ദീർഘകാല ലക്ഷ്യം   

   പൂർണ്ണമായ ശുചിത്വവും ആരോഗ്യകരമായ  ജീവിത അന്തരീക്ഷവും.

   പച്ചപ്പും ജലസമൃദ്ധിയും നിലനിർത്തുന്ന പ്രകൃതി സൗഹൃദ ഗ്രാമം.

   ദാരിദ്ര്യരഹിതവും, എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവ                   ഉറപ്പുവരുത്തുന്നതുമായ ഒരു സമൂഹം.