2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ടെന്‍ഡര്‍/ക്വട്ടേഷന്‍ വിവരങ്ങള്‍

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തിലെ പ്രൊജക്ട് നമ്പര്‍ 233/27 തെരുവ് വിളക്ക് മാറ്റി സ്ഥാപിക്കല്‍ എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ജി എസ് ടി രജിസ്ട്രേഷനുള്ള അംഗികൃത സ്ഥാപനങ്ങള്‍ / വിതരണക്കാരില്‍ നിന്നും മുദ്ര വെച്ച മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു. 
 

  • Tender Notice