2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ  നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍സ്ഥാപനങ്ങളില്‍  നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൌരന്‍മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പു നല്‍കുന്നു.

 

 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍ 

നൌഷാദലി എം പി 

സെക്രട്ടറി , പെരുവയല്‍ ഗ്രാമപഞ്ചായത്ത്

പൂവാട്ടുപറമ്പ് പി ഒ, കോഴിക്കോട്-673008

ഫോണ്‍: 04952492049, 9496048241

 

അസിസ്റ്റന്‍റ്  പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍

സുരേഷ്കുമാര്‍ പി , ജൂനിയര്‍ സൂപ്രണ്ട്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് 

പൂവാട്ടുപറമ്പ് പി ഒ, കോഴിക്കോട്-673008

ഫോണ്‍: 04952492049, 9995698644

 

അപ്പലേറ്റ്  അതോറിറ്റി

അസിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

സിവില്‍ സ്റ്റേഷന്‍ പോസ്റ്റ്, കോഴിക്കോട് 673020