സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൌരന്മാര്ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പു നല്കുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍
നൌഷാദലി എം പി
സെക്രട്ടറി , പെരുവയല്‍ ഗ്രാമപഞ്ചായത്ത്
പൂവാട്ടുപറമ്പ് പി ഒ, കോഴിക്കോട്-673008
ഫോണ്‍: 04952492049, 9496048241
അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍
സുരേഷ്കുമാര്‍ പി ജൂനിയര്‍ സൂപ്രണ്ട്, പെരുവയല്‍ ഗ്രാമപഞ്ചായത്ത്
പൂവാട്ടുപറമ്പ് പി ഒ, കോഴിക്കോട്-673008
ഫോണ്‍: 04952492049, 9995698644
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
സിവില്‍ സ്റ്റേഷന് പോസ്റ്റ്, കോഴിക്കോട് 673020