0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
കൂടുതൽ സൗകര്യത്തോടെ നവീകരിച്ച പെരുവയൽ കുളം തുറന്നു കൊടുത്തു .പൊതുകുളങ്ങളിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത് .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബിത തോട്ടാഞ്ചേരി ഉദ്‌ഘാടനം ചെയ്തു