2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
നവീകരിച്ച പെരുവയൽ കുളം തുറന്നു

October 29, 2025

കൂടുതൽ സൗകര്യത്തോടെ നവീകരിച്ച പെരുവയൽ കുളം തുറന്നു കൊടുത്തു .പൊതുകുളങ്ങളിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത് .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബിത തോട്ടാഞ്ചേരി ഉദ്‌ഘാടനം ചെയ്തു 

നവീകരിച്ച പെരുവയൽ കുളം  തുറന്നു