ടെന്‍ഡര്‍/ക്വട്ടേഷന്‍ വിവരങ്ങള്‍
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തിലെ പ്രൊജക്ട് നമ്പര്‍ 233/27 തെരുവ് വിളക്ക് മാറ്റി സ്ഥാപിക്കല്‍ എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ജി എസ് ടി രജിസ്ട്രേഷനുള്ള അംഗികൃത സ്ഥാപനങ്ങള്‍ / വിതരണക്കാരില്‍ നിന്നും മുദ്ര വെച്ച മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.