ഓപ്പറഷന്‍ തൂഫാന്‍ തദ്ദേശം- ജാഗ്രത സംഗമം
October 16, 2026
പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓപ്പറേഷന്‍ തൂഫാന്‍തദ്ദേശം പരിപാടിയുമായി ബന്ധപ്പെട്ട് "ജാഗ്രതാ സംഗമം " പരിപാടി 2026 ഒക്ടോബര്‍ 17 ശനിയാഴ്ച 3.00 മണിക്ക് പെരുവയല്‍ വെഡ് ലാന്‍ഡ് കണ്‍ വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തുന്നു. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.