2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഇടെന്‍ഡര്‍ വിവരങ്ങള്‍

October 26, 2026

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ നിര്‍വ്വഹണം നടത്തുന്ന വിവിധ പ്രൊജക്ടുകളിലേക്ക് ഇടെന്‍ഡര്‍ ക്ഷണിക്കുന്നു. ഇടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്.

  • ടെന്‍ഡര്‍ നോട്ടീസ് - കിച്ചന്‍ ബയോബിന്‍ വേസ്റ്റ് ഡൈജസ്റ്റര്‍
  • ടെന്‍ഡര്‍ നോട്ടീസ് - ക്ലീന്‍ പെരുവയല്‍