2025 വാര്‍ഡ് വര്‍ഷ പ്രകാരമുള്ള കെട്ടിട നമ്പര്‍ പ്ലേറ്റ് വിതരണവും നികുതി പിരിവും - ക്യാമ്പ് സംബന്ധിച്ച്
October 12, 2026
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലേയും മുഴുവന്‍ അംഗീകൃത കെട്ടിടങ്ങള്‍ക്കും 2025 വാര്‍ഡ് വര്‍ഷ പ്രകാരമുള്ള പുതിയ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിക്കുന്നതിനും നികുതി പിരിക്കുന്നതിനുമുള്ള ക്യാമ്പുകള്‍ വിവിധ വാര്‍ഡുകളില്‍ വെച്ച് 12/10/2026 മുതല്‍ 27/10/2026 വരെ നടത്തുന്നു.