2025 ഡിസംബര്‍ 31നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
2025 വാര്‍ഡ് വര്‍ഷ പ്രകാരമുള്ള കെട്ടിട നമ്പര്‍ പ്ലേറ്റ് വിതരണവും നികുതി പിരിവും - ക്യാമ്പ് സംബന്ധിച്ച്

October 12, 2026

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലേയും മുഴുവന്‍ അംഗീകൃത കെട്ടിടങ്ങള്‍ക്കും 2025 വാര്‍ഡ് വര്‍ഷ പ്രകാരമുള്ള പുതിയ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിക്കുന്നതിനും നികുതി പിരിക്കുന്നതിനുമുള്ള ക്യാമ്പുകള്‍ വിവിധ വാര്‍ഡുകളില്‍ വെച്ച് 12/10/2026 മുതല്‍ 27/10/2026 വരെ നടത്തുന്നു.